Challenger App

No.1 PSC Learning App

1M+ Downloads

ഫിഫയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഫുട്ബോൾ എന്ന കായികവിനോദത്തിൻ്റെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ഫിഫ.

2. 'ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ' എന്നതാണ്  ഫിഫയുടെ പൂർണ്ണ രൂപം.

3.സ്വിറ്റ്സർലൻഡിലെ സൂറിച്ച് ആണ് ഫിഫയുടെ ആസ്ഥാനം.

4.1910 ലാണ് ഫിഫ രൂപീകരിക്കപ്പെട്ടത്.

A1,2,3

B1,2

C1,3

D1,2,3,4

Answer:

A. 1,2,3

Read Explanation:

ഏഴു രാജ്യങ്ങളിൽ നിന്നുളള സംഘടനകളുടെ യോഗം 1904-ൽ ചേർന്നാണ്‌ കായികമത്സരങ്ങൾക്ക്‌ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ ഫിഫ രൂപികരിച്ചത്‌.


Related Questions:

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ ഷൂട്ടിംഗ് താരം ആര് ?
2024 പാരീസ് ഒളിംപിക്‌സിന്റെ ഭാഗ്യ ചിഹ്നം എന്ത് ?
What do the five rings of the Olympic symbol represent?

Which of the given pairs is/are correctly matched?

1. Gully - Cricket

2. Caddle - Rugby

3. Jockey - Horse Race

4. Bully - Hockey 

Who is the only player to win French Open eight times?